fin - meaning in malayalam

നാമം (Noun)
റോക്കറ്റിന്റെയും വിമാനത്തിന്റെയും മറ്റും പൃഷ്‌ഠഭാഗത്തുള്ള പരന്ന തള്ളിനില്‍ക്കുന്ന ഭാഗം
വായുവിലൂടെയുള്ള സഞ്ചാരഗതി നിയന്ത്രിക്കുന്നതിന്‌ വിമാനത്തിന്റെയും റോക്കറ്റിന്റെയും മറ്റും വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ചിറകുകള്
തരം തിരിക്കാത്തവ (Unknown)
പത്രം
മീന്‍ചിറക്
നീന്തല്‍വസ്ത്രത്തിലെ പരന്ന ചിറക്
വിമാനത്തിന്‍റെയും അന്തര്‍വാഹിനിയുടെയും പുറകിലുള്ള ഉപകരണം