filibuster - meaning in malayalam
- നാമം (Noun)
- കടല്‍ക്കള്ളന്
- വിദേശരാജ്യവുമായി അനധികൃതയുദ്ധം ചെയ്യുന്നയാള്
- നിയമസഭയില്‍ നിര്‍ത്താതെ പ്രസംഗിച്ച് സഭാനടപടിക്കു തടസ്സമുണ്ടാക്കുന്നയാള്
- പ്രസംഗിച്ച് കാര്യങ്ങള്‍ക്ക് താമസം വരുത്തുന്നയാള്
- നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തല്
- നിയമനിര്‍മ്മാണത്തിന് ഇടങ്കോലിടല്
- വിശേഷണം (Adjective)
- സുദീര്‍ഘം പ്രസംഗിച്ച് കാര്യങ്ങള്‍ക്ക് വിളംബം വരുത്തുന്നതായ
- കപ്പല്‍ക്കവര്‍ച്ചക്കാരന്
- അയല്‍രാജ്യങ്ങളുമായി യുദ്ധമുണ്ടാക്കുന്നവന്
- തരം തിരിക്കാത്തവ (Unknown)
- കപ്പല്‍ക്കവര്‍ച്ചക്കാരന്‍
- കടല്‍ക്കള്ളന്‍
- അയല്‍രാജ്യങ്ങളുമായി യുദ്ധമുണ്ടാക്കുന്നവന്‍
- തടസ്സപ്രസംഗം