ferment - meaning in malayalam

നാമം (Noun)
കോലാഹലം
ദീപനരസം
ഫേര്‍മെന്റ്
പുളിപ്പിക്കുന്ന സാധനം
ക്രിയ (Verb)
ക്ഷോഭിപ്പിക്കുക
പ്രക്ഷോഭിപ്പിക്കുക
പുളിപ്പിക്കുക
മദ്യം വാറ്റുക
നുരപ്പിക്കുക
ഇളക്കമുണ്ടാക്കുക
തരം തിരിക്കാത്തവ (Unknown)
പതയല്‍
കുഴപ്പം
വാറ്റുക
കിണ്വം
തിളപ്പിക്കുക
കലക്കം
പുളിപ്പ്
വാറ്റ്
പതയല്