fender - meaning in malayalam

നാമം (Noun)
തീമറ
അടുപ്പിനെതിരേയുള്ള ഇരുമ്പുചട്ടം
ആഘാതം തടുക്കുന്ന വസ്‌തു
നൗകയുടെ വശങ്ങളില്‍ പിടിപ്പിക്കുന്ന ആഘാതാഗിരണി
കനല്‌ പുറത്തു പോകാതെ തടഞ്ഞു നിര്‍ത്തുന്ന അഗ്നി കുണ്‌ഡത്തിനു ചുറ്റുമുള്ള വേലി
ടയര്
വാഹനങ്ങളില്‍ മണ്ണും ചളിയും പറ്റാതിരിക്കാന്‍ അവയുടെ ചക്രങ്ങളുടെ മുകളില്‍ വയ്ക്കുന്ന 'റ' ആകൃതിയിലുള്ള ഉപാധി
തരം തിരിക്കാത്തവ (Unknown)
ടയര്‍
മറ
കനല് പുറത്തു പോകാതെ തടഞ്ഞുനിര്‍ത്തുന്ന അഗ്നികുണ്ഡത്തിനു ചുറ്റുമുള്ള വേലി
കപ്പലിന് ആഘാതമേല്ക്കാതെ സൂക്ഷിക്കുന്ന കയറ്
കാറിനെ ആഘാതത്തില്‍നിന്നും ഒഴിവാക്കുന്ന ഉപകരണം
മഡ്ഗാര്‍ഡ്