feed - meaning in malayalam
- നാമം (Noun)
- തീറ്റ
- മെഷീനില്‍ ഉപയോഗിക്കുന്ന സാധനം
- പൈപ്പ്
- ഒരളവു കാലിഭക്ഷണം
- ക്രിയ (Verb)
- പോഷിപ്പിക്കുക
- തീറ്റിപ്പോറ്റുക
- തൃപ്‌തിപ്പെടുത്തുക
- ഭക്ഷണം നല്‍കുക
- ആഹാരം കഴിപ്പിക്കുക
- കമ്പ്യൂട്ടറിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കീബോര്‍ഡിലൂടെ ടൈപ്പ് ചെയ്‌ത് നല്‍കുക
- വിശപ്പു തീര്‍ക്കുക
- ഇന്ധനം കൊടുക്കുക
- അസംസ്‌കൃത വസ്‌തുക്കള്‍ നല്‌കുക
- തരം തിരിക്കാത്തവ (Unknown)
- നല്‍കുക
- സംരക്ഷിക്കുക
- വളര്‍ത്തുക
- വളരുക
- ഭക്ഷണം കഴിക്കുക
- ഇടുക
- ആഹാരം
- ഇന്ധനം
- ഊട്ടുക
- ആഹാരം നല്‍കല്
- മേയ്ക്കുക
- പോറ്റുക