fawn - meaning in malayalam

നാമം (Noun)
മഞ്ഞകലര്‍ന്ന ഇളം തവിട്ടു നിറം
ഇളമാന്
ക്രിയ (Verb)
വാലാട്ടുക
വാലാട്ടിയും മറ്റും സ്‌നേഹപ്രകടനം നടത്തുക
സേവ പിടിക്കുക
പാദസേവ ചെയ്യുക
കിഴിഞ്ഞു സ്‌തുതിക്കുക
തരം തിരിക്കാത്തവ (Unknown)
ശിഖരക്കൊന്പന്‍മാര്‍വാലാട്ടി സ്നേഹം പ്രകടിപ്പിക്കുക
കെഞ്ചുക
മാന്‍കുട്ടി
മാന്‍കന്ന്
മുഖസ്തുതികൊണ്ട് സേവ പിടിക്കുക