favour - meaning in malayalam
- നാമം (Noun)
- അനുകമ്പ
- ചായ്‌വ്
- ഹൃദയപൂര്‍വ്വമായ താല്‍പര്യം
- സഹായസന്നദ്ധത
- ഒത്താശ
- ക്രിയ (Verb)
- പിന്‍തുണ നല്‍കുക
- ആനുകൂല്യം കാണിക്കുക
- അനുകമ്പ കാട്ടുക
- ദാക്ഷിണ്യം കാട്ടുക
- തരം തിരിക്കാത്തവ (Unknown)
- ആനുകൂല്യം
- കാരുണ്യം
- അനുഗ്രഹിക്കുക
- സഹായിക്കുക
- പ്രസാദിപ്പിക്കുക
- ദയ
- പ്രീതി
- സൗമനസ്യം
- ഉപകാരം
- കൃപ
- പക്ഷഭേദം
- ആഭിമുഖ്യം
- കനിവ്
- ദാക്ഷണ്യം