exchange - meaning in malayalam

നാമം (Noun)
വാണിഭശാല
വര്‍ത്തകയോഗസ്ഥാനം
ജോലിയില്ലാത്തവര്‍ക്കു ജോലി നല്‍കാന്‍ സാഹായിക്കുന്ന ഗവണ്‍മെന്റ്‌ വിഭാഗം
കൈമാറ്റച്ചീട്ട്
ക്രിയ (Verb)
പകരംകൊടുക്കുക
കൈമാറുക
പകരം കൊടുക്കുക
സാധനങ്ങള്‍ കൈമാറ്റം ചെയ്യുക
പകരം മാറ്റുക
തരം തിരിക്കാത്തവ (Unknown)
വിനിമയം ചെയ്യുക
മാറ്റം
വിനിമയം
കൈമാറ്റം
മാറ്റക്കച്ചവടം
ഇടപാട്