vanmaram

ether - meaning in malayalam

Meanings for ether

noun
ആല്‍ക്കഹാളിന്മേല്‍ അമ്ലം പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുന്ന നിവര്‍ണ്ണവും ആവിയാകുന്നതുമായ ദ്രാവകം
ഈതര്‍ (നിറമില്ലാത്ത ദ്രാവകം)
ഒരു ദ്രവജൈവസംയുക്തം
പദാര്‍ത്ഥകണികകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതായി കരുതപ്പെട്ടിരുന്ന അതീന്ദ്രിയ വസ്‌തു
മേഘങ്ങള്‍ക്കു മുകളിലെ വായുമണ്‌ഡലം
സൂക്ഷ്‌മാകാശം
adj
ഈതര്
മേഘങ്ങള്‍ക്കപ്പുറത്തുള്ള
unknown
ഈതര്‍
ബോധം കെടുത്താനുപയോഗിക്കുന്ന ഒരു ദ്രവജൈവസംയുക്തം
മേഘങ്ങള്‍ക്കപ്പുറത്തുള്ള സൂക്ഷ്മാകാശം
വിയത്ത്
ശൂന്യത