erratic - meaning in malayalam
- നാമം (Noun)
- അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്
- താന്തോന്നി
- വിശേഷണം (Adjective)
- കിറുക്കുള്ള
- ക്രമംകെട്ട
- മാര്‍ഗ്ഗഭ്രംശിയായ
- അവ്യവസ്ഥിത പ്രകൃതിയുള്ള
- താന്തോന്നിത്തമുള്ള
- തരം തിരിക്കാത്തവ (Unknown)
- ചഞ്ചലമായ
- അലഞ്ഞുതിരിയുന്ന
- വക്രഗതിയുള്ള
- അസ്ഥിരഗുണമുള്ള