enter - meaning in malayalam
- ക്രിയ (Verb)
- അകത്തു കടക്കുക
- കടന്നുചെല്ലുക
- രംഗപ്രവേശം ചെയ്യുക
- പേരുള്‍പ്പെടുത്തുക
- മാംസത്തിനുള്ളിലേക്കു തുളച്ചു കയറുക
- പേരും മറ്റും എഴുതുക
- അകത്തുവരുക
- തരം തിരിക്കാത്തവ (Unknown)
- ചേര്‍ക്കുക
- രേഖപ്പെടുത്തുക
- പ്രവേശിക്കുക
- തുടങ്ങുക
- കടത്തുക
- അംഗമായി ചേര്‍ക്കുക
- കയറുക
- പാഞ്ഞുകയറുക
- ലിസ്റ്റില്‍ ചേര്‍ക്കുക