entail - meaning in malayalam
Meanings for entail
- noun
- കൈമാറ്റം ചെയ്യാന്‍ അധികാരമില്ലാത്ത വസ്‌തുവകകളുടെ പിന്‍തുടര്‍ച്ചാവകാശം
- ദാനവിക്രയാദി അധികാരങ്ങളില്ലാതെ തലമുറയായി അനുഭവിക്കുന്നതിനു നല്‍കിയ സ്വത്ത്
- പ്രത്യേകപിന്‍തുടര്‍ച്ചക്രമം
- verb
- അന്യാധീനപ്പെടുത്താന്‍ പാടില്ലാത്ത വിധം നല്‍കുക
- unknown
- അനിവാര്യമാക്കിത്തീര്‍ക്കുക
- അന്യാധീനപ്പെടുത്താന്‍ പാടില്ലാത്ത വിധം അവകാശം കൊടുക്കുക
- ആവശ്യമായി വരുക
- ചുമത്തുക
