engineer - meaning in malayalam

നാമം (Noun)
യന്ത്രവിദ്യാവിദഗ്‌ദ്ധന്
എഞ്ചിനിയര്
യന്ത്രശാസ്‌ത്രജ്ഞന്
യന്ത്രനിര്‍മ്മാതാവ്
എഞ്ചിനിയറിങ്ങിന്റെ ഏതെങ്കിലും ശാഖയില്‍ പ്രവര്‍ത്തിക്കുന്നയാള്
പൊതുജനാവശ്യത്തിനുള്ള ഏതെങ്കിലും സംഗതി ഡിസൈന്‍ ചെയ്യുകയോ കേടുപറ്റാതെ നിലനിര്‍ത്തിപ്പോരുകയോ ചെയ്യുന്നയാള്
മാനുഷിക പ്രശ്‌നങ്ങള്‍ കൈകാര്യ ചെയ്യുന്നതില്‍ വിദഗ്‌ദ്ധന്
കാര്യസാധകന്
മിടുക്കന്
എന്‍ജിനീയര്
യന്ത്രവിദഗ്‌ദ്ധന്
ക്രിയ (Verb)
എഞ്ചിനിയറായി പ്രവര്‍ത്തിക്കുക
നിര്‍മ്മാണ പ്രവൃത്തി ചെയ്യുക
ഗൂഢപരിപാടികള്‍ തയ്യാറാക്കുക
യന്ത്രപ്പണി ചെയ്യുക
നിര്‍മ്മാണപ്രവൃത്തി ചെയ്യുക
വാസ്തുവിദ്യാവിശാരദന്
യന്ത്രവിദ്യാവിദഗ്ധന്
തരം തിരിക്കാത്തവ (Unknown)
എന്‍ജിനീയര്‍
വാസ്തുവിദ്യാവിശാരദന്‍
യന്ത്രവിദ്യാവിദഗ്ധന്‍