embalm - meaning in malayalam

ക്രിയ (Verb)
ശവം സുഗന്ധതൈലങ്ങളിട്ടു സൂക്ഷിക്കുക
ശവം ചീയാതെ മരുന്നോ സുഗന്ധദ്രവ്യങ്ങളോ പൂശി സൂക്ഷിക്കുക
തൈലമൊഴിച്ച്‌ ചീയല്‍ കൂടാതെ സംരക്ഷിക്കുക
തരം തിരിക്കാത്തവ (Unknown)
സുരഭീകരിക്കുക
ശവം ചീയാതെ മരുന്നോ സുഗന്ധദ്രവങ്ങളോ പൂശി സൂക്ഷിക്കുക