elude - meaning in malayalam
- ക്രിയ (Verb)
- പിടിയില്‍നിന്നു തെന്നിമാറുക
- പിടികൊടുക്കാതിരിക്കുക
- നിയമത്തിന്റെ പിടിയില്‍ പെടാതെ കഴിയുക
- തലയൂരുക
- പിടിയില്‍ നിന്നു തെന്നിമാറുക
- ഒഴിഞ്ഞു കളയുക
- പറ്റിച്ചു പോകുക
- തരം തിരിക്കാത്തവ (Unknown)
- ഒഴിഞ്ഞുമാറുക
- രക്ഷപ്പെടുക
- കടമയില്‍നിന്നൊളിച്ചോടുക
- ഓര്‍മ്മയില്‍നിന്നും മറ്റും തെന്നിമാറുക