elevator - meaning in malayalam

നാമം (Noun)
ഉയര്‍ത്തുന്നവന്
കെട്ടിടത്തിന്റെ മേല്‍നിലകളിലേക്ക്‌ ആളുകളേയും മറ്റുംകയറ്റുന്നതിനുള്ള യന്ത്രം
ഉയര്‍ത്തല്‍ യന്ത്രം
ഒരു കെട്ടിടത്തിന്റെ വിവിധ നിലകളിലേയ്‌ക്ക്‌ സാധനങ്ങളെയും ആളുകളെയും കൊണ്ടുപോകുന്ന യന്ത്രം
തരം തിരിക്കാത്തവ (Unknown)
ഉയര്‍ത്തുന്നവന്‍
ലിഫ്‌റ്റ്
ഉയര്‍ത്തല്‍യന്ത്രം
വിമാനത്തിന്‍റെ ഗതിമാറ്റാന്‍ വാലില്‍ ഘടിപ്പിച്ചിട്ടുള്ള യന്ത്രസംവിധാനം