elastic - meaning in malayalam

നാമം (Noun)
റബര്‍ പശ പുരട്ടി നെയ്‌തെടുത്ത നൂല്‍ച്ചരട്
ഇലാസ്റ്റിക്
വിശേഷണം (Adjective)
വഴങ്ങുന്നത്
വഴക്കമുള്ള
വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വ്വാകതി പ്രാപിക്കുന്നതുമായ
വലിച്ചാല്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്ന
സരളഹൃദയനായ
തരം തിരിക്കാത്തവ (Unknown)
വഴങ്ങുന്ന
അയവുള്ള
വലിച്ചാല്‍ ഇലാസ്തികമായ