earth - meaning in malayalam
- നാമം (Noun)
- ജീവികള്
- ലോകം
- ചരാചരങ്ങള്
- ഭൂമിയില്‍ ഘടിപ്പിക്കുന്ന വൈദ്യുതകമ്പി
- ഭൂഗോളം
- ക്രിയ (Verb)
- മാളത്തിലൊളിക്കുക
- ഭൂമിയില്‍ വൈദ്യുതകമ്പി ഘടിപ്പിക്കുക
- മണ്ണിട്ടു മൂടുക
- മണ്ണു വിതറുക
- തരം തിരിക്കാത്തവ (Unknown)
- ഭൂമി
- നിലം
- തറ
- കുഴിച്ചിടുക
- പൂഴി
- ഭൂഗോളം
- ധരണി
- മണ്ണ്