dump - meaning in malayalam

നാമം (Noun)
ചവറുതൂത്തുകൂട്ടാനുള്ള സ്ഥലം
വലിയ ഡിപ്പോസ്റ്റോര്
വൃത്തികെട്ടതോ വിരൂപമോ അസുഖകരമോ ആയ സ്ഥലം
ചവര്‍ക്കൂമ്പാരം
ക്രിയ (Verb)
ചരക്കിറക്കുക
ഒന്നായി ചൊരിയുക
ചവറുകൊണ്ടുക്കളയുക
കൂട്ടിവയ്‌ക്കുക
തഴയുക
അശ്രദ്ധമായി വലിച്ചെറിയുക
തരം തിരിക്കാത്തവ (Unknown)
വലിച്ചെറിയുക
പണം
ഉപേക്ഷിക്കുക
തള്ളിയിടുക
ചവറിടുന്ന സ്ഥലം
മണല്‍ക്കുന്പാരം
മനഃകുണ്ഠിതം
തള്ളിയിടുന്ന സ്ഥലം