drum - meaning in malayalam

നാമം (Noun)
മദ്ധളം
രണഭേരി
ഭേരിരൂപമുള്ള വസ്‌തു
ഇരുമ്പുവീപ്പ
പെരുമ്പറ
ദുന്ദുഭി
ചെവിക്കുള്ളിലെ പാട
ക്രിയ (Verb)
ചെണ്ടകൊട്ടുക
പെരുമ്പാറയടിക്കുക
മുഴക്കുക
ചിറകടിച്ചുവലിയ ശബ്‌ദം പുറപ്പെടുവിക്കുക
കൈവിരലുകള്‍കൊണ്ടോ കാല്‍ വിരലുകള്‍ കൊണ്ടോ താളംപിടിക്കുക
ചെണ്ട കൊട്ടുക
പറയടിക്കുക
തരം തിരിക്കാത്തവ (Unknown)
ചെണ്ട
പടഹം
ഭേരീനാദം
വീപ്പ
മദ്ദളം
പറ