dribble - meaning in malayalam
- നാമം (Noun)
- കുട്ടികളുടെ ഉമിനീരൊലിപ്പിക്കല്
- പന്തു ചെറുതായി തട്ടല്
- ക്രിയ (Verb)
- തുള്ളിതുള്ളിയായി വീഴിക്കുക
- ഉമിനീരൊലിപ്പിക്കുക
- ഫുള്‍ബോള്‍ കളിയില്‍ പന്തു പതുക്കെപ്പതുക്കെ തട്ടിനീക്കുക
- ഇറ്റിറ്റു വീഴുക
- പന്ത് പതുക്കെപ്പതുക്കെ തട്ടിനീക്കുക
- തരം തിരിക്കാത്തവ (Unknown)
- ഇറ്റിറ്റുവീഴല്
- തുളളിതുളളിയായ വീഴുക
- തുപ്പലൊലിപ്പിക്കുക
- പന്തു പതുക്കെപ്പതുക്കെ തട്ടിനീക്കുക