down - meaning in malayalam

നാമം (Noun)
അധോഗതി
കന്നുകാലി മേച്ചില്‍ സ്ഥലം
ജീവതത്തിലെ ഉയര്‍ച്ചതാഴചകള്
പക്ഷിച്ചിറകളിലെ മൃതുരോമം
ചില കായ്‌കളുടെ മീതെ കാണുന്ന രോമം
താണ നിലയിലേക്ക്
കമ്പ്യൂട്ടര്‍ പ്രവര്‍ത്താക്കാത്ത അവസ്ഥ
തള്ളിയിടല്
വീഴ്‌ത്തല്
ക്രിയ (Verb)
വീഴ്‌ത്തുക
തട്ടിയിടുക
ക്രിയാവിശേഷണം (Adverb)
ഉദാസീനമായി
പിന്നോക്കമായ സ്ഥിതിയില്
വിലയിലോ മൂല്യത്തിലോ കുറവായി
നിലം പതിച്ചു
രൊക്കം
താഴെ വീണു കിടക്കുന്ന നിലയ്‌ക്ക്
മുന്നോട്ട്‌ എത്താതെ
വിശേഷണം (Adjective)
കീഴോട്ടു നോക്കിക്കൊണ്ടുള്ള
കേടായ
തരം തിരിക്കാത്തവ (Unknown)
കന്നുകാലി മേച്ചില്‍സ്ഥലംമൃദുവായ പക്ഷിത്തൂവല്‍
അടിയില്‍
അടിക്കുക
മാന്ദ്യം
മൊട്ടക്കുന്ന്
മുളച്ചുവരുന്ന മീശശും താടിയും
താഴോട്ട്
വഴിയായി
തലമുതല്‍ കാല്‍വരെ
തള്ളിയിടുക
അടിയില്
താഴെ
മറിച്ചിടുക
മറിച്ചിടല്
പിന്നിലായി
പൂഴിക്കുന്ന്
മൊട്ടക്കുന്ന്
ചില കായ്കളുടെ മീതെ കാണുന്ന രോമംകീഴോട്ട്