disparage - meaning in malayalam

ക്രിയ (Verb)
ഇടിച്ചു പറയുക
നിസ്സാരമായി സംസാരിക്കുക
മറ്റൊരാളുടെ സല്‍പ്പേരിനു കോട്ടം വരുത്തുക
താഴ്‌ത്തിക്കെട്ടുക
നിസ്സാരമാക്കി പറയുക
തരം തിരിക്കാത്തവ (Unknown)
ന്യൂനീകരിക്കുക
അവമതിക്കുക
വിലയിടിച്ചു പറയുക
താഴ്ത്തുക