disease - meaning in malayalam

നാമം (Noun)
രോഗം
വിനാശകരമോ വിലക്ഷണമോ ആയ സ്ഥിതിവിശേഷം
തകിടം മറിഞ്ഞ അവസ്ഥ
ശാരീരികമോ മാനസികമോ ആയ അനാരോഗ്യം
അനാരോഗ്യം
തരം തിരിക്കാത്തവ (Unknown)
അസുഖം
വ്യാധി
സുഖക്കേട്
രോഗം
ശാരീരീകമായോ മാനസികമായോ ആയ അനാരോഗ്യം