discount - meaning in malayalam

ക്രിയ (Verb)
വിലയില്‍ കിഴിവു ചെയ്യുന്ന തുക
കിഴിവു കൊടുക്കുക
ഇളവുകൊടുക്കുക
വര്‍ണ്ണനയിലെ പെരുപ്പിച്ച ഭാഗങ്ങള്‍ തള്ളുക
തരം തിരിക്കാത്തവ (Unknown)
മുഖവിലയ്‌ക്കു താഴെ
ഇളവ്
കിഴിവ്
രൊക്കവിലയില്‍ ഇളവുചെയ്തുകൊടുക്കുന്ന തുക