deviate - meaning in malayalam

ക്രിയ (Verb)
വഴിതെറ്റിപ്പോകുക
ഗതിമാറ്റുക
വഴിമാറിപ്പോവുക
അസന്മാര്‍ഗ്ഗത്തില്‍ ചതിക്കുക
പിഴയ്‌ക്കുക
തരം തിരിക്കാത്തവ (Unknown)
വ്യതിചലിക്കുക
വഴിതെറ്റുക
ഗതിമാറുക
തിരിയുക
അസാധാരണമായി പെരുമാറുക