demonstrate - meaning in malayalam
- ക്രിയ (Verb)
- തെളിവുകൊണ്ടു ബോദ്ധ്യപ്പെടുത്തുക
- വ്യക്തമായി കാണിക്കുക
- യുക്ത്യനുസാരം സ്ഥാപിക്കുക
- ബോദ്ധ്യപ്പെടുത്തുക
- യുക്തിപൂര്‍വ്വം യാഥാര്‍ത്ഥ്യം തെളിയിക്കുക
- തെളിവുകാണിച്ച് സമര്‍ത്ഥിക്കുക
- തരം തിരിക്കാത്തവ (Unknown)
- വിശദീകരിക്കുക
- പ്രകടിപ്പിക്കുക
- പ്രത്യക്ഷപ്പെടുത്തുക
- തെളിയിക്കുക
- യുക്ത്യാനുസാരം സ്ഥാപിക്കുക