delicate - meaning in malayalam

നാമം (Noun)
മൃദുല
വിശേഷണം (Adjective)
ലോലമായ
കോമളമായ
നേരിയ
സൂക്ഷ്‌മമായ
സൂക്ഷ്‌മഗ്രാഹിയായ
പേലവമായ
വിദഗ്‌ദ്ധമായ
എളുപ്പം രോഗബാധിതമാകുന്ന
സുകുമാരമായ
മോഹനമായ
തരം തിരിക്കാത്തവ (Unknown)
രുചികരമായ
നേര്‍ത്ത
സൂക്ഷ്‌മ
സൂക്ഷ്‌മമായ കൈകാര്യം ചെയ്യേണ്ട്
നേര്‍മ്മയുളള
സൂക്ഷ്മഗ്രാഹിയായ
മിനുസമേറിയ