degree - meaning in malayalam

നാമം (Noun)
പരിമാണം
ഊഷ്‌മാവിന്റെ ഏകകം
സര്‍വ്വകലാശാലാബിരുദം
വൃത്തപരിധിയുടെ 360ല്‍ ഒരു ഭാഗം
വൈപുല്യം
ഡിഗ്രി
ബിരുദം
കോണ്‍ അളക്കുന്നതിന്റെ ഏകകം
പ്രാഗല്‌ഭ്യത്തിനു നിദാനമായി കലാശാല നല്‍കുന്ന ബഹുമതി
തരം തിരിക്കാത്തവ (Unknown)
അവസ്ഥ
നില
അംശം
അളവ്
പടി
കോണ്‍ അളക്കുന്നതിന്‍റെ ഏകകം
ഊഷ്മാവ് കണക്കാക്കുന്നതിനുളള അളവ്
സര്‍വകലാശാലാ ബരുദം
താരതമ്യേനയുളള അവസ്ഥ