decrepit - meaning in malayalam

വിശേഷണം (Adjective)
വാര്‍ദ്ധക്യത്താല്‍ ക്ഷീണിച്ച
ജരാക്രാന്തമായ
പടുകിഴവനായ
തളര്‍ന്നവശനായ
തരം തിരിക്കാത്തവ (Unknown)
പഴഞ്ചനായ
ജീര്‍ണ്ണിച്ച
മെലിഞ്ഞ
വയസ്സുചെന്ന
വാര്‍ദ്ധക്യത്താല്‍ തളര്‍ന്ന
ഉപയോഗിച്ചു പഴകിയത്
അങ്ങേയറ്റം ജീര്‍ണ്ണിച്ച