curfew - meaning in malayalam

നാമം (Noun)
യുദ്ധം കലാപം മുതലായ ആപല്‍ഘട്ടങ്ങളില്‍ കൂട്ടം കൂടുന്നതും മറ്റും കര്‍ശനമായി നിരോധിക്കുന്ന മുന്നറിയിപ്പ്
ഉറങ്ങേണ്ടസമയം സൂചിപ്പുക്കുന്ന മണുനാദം
ഒരു നിശ്ചിതസമയത്തിനു ശേഷം ആരും വീടുവിട്ട്‌ പൊതുസ്ഥലത്ത്‌ പോകരുതെന്ന നിരോധനാജ്ഞ
തരം തിരിക്കാത്തവ (Unknown)
നിശാനിയമം
നിരോധനാജ്ഞ അറിയിക്കുന്നതിന് മുഴക്കുന്ന മണിനാദം