vanmaram

crusade - meaning in malayalam

Meanings for crusade

noun
അത്യത്സാഹത്തോടുകൂടിയ സംരംഭം
കുരിശുയുദ്ധം
ക്രിസ്തു മതത്തില്‍ ഉള്ളവര്‍ തങ്ങളുടെ നാടായ ജെറുസലേം തിരിച്ചു നേടുവാനായി മറ്റു മതത്തില്‍പ്പെട്ടവരോട് ചെയ്ത യുദ്ധം
തീവ്രനിവാരണ ശ്രമം
സത്യത്തിനും പരിശുദ്ധക്കും വേണ്ടിയുള്ള ശ്രമം
verb
കുരിശുയുദ്ധത്തിലേര്‍പ്പെടുക
ധര്‍മ്മയുദ്ധം ചെയ്യുക
unknown
തുര്‍ക്കികളില്
തുര്‍ക്കികളുടെ പക്കല്‍ നിന്നും വിശുദ്ധഭൂമി വീണ്ടെടുക്കുന്നതിനായി ക്രിസ്ത്യാനികള്‍ നടത്തിയ ഘോരമായ കുരിശുയുദ്ധം
ധര്‍മ്മസമരം