crown - meaning in malayalam
- നാമം (Noun)
- വിജയചിഹ്നപ്പൂമാല
- ശിരോലാങ്കാരം
- രാജപദം
- മൗലി
- ശീര്‍ഷം
- രാജമകുടം
- ക്രിയ (Verb)
- രാജ്യാഭിഷേകം ചെയ്യുക
- ശിഖരത്തില്‍ എത്തുക
- പല്ലിന്റെ പുറത്ത് ആവരണമിടുക
- തരം തിരിക്കാത്തവ (Unknown)
- കിരീടം
- രാജാവ്
- രാജാധികാരം
- ശിഖരം
- ഉച്ചി
- ബഹുമാനിക്കുക
- രാജചിഹ്നം
- രാജാവിന്‍റെ കിരീടം