crop - meaning in malayalam

നാമം (Noun)
ധാന്യവിള
കൃഷിച്ചെയ്യുന്ന ധാന്യങ്ങള്
പക്ഷിയുടെ കണ്‌ഠസഞ്ചി
ധാന്യദ്രവ്യം
ക്രിയ (Verb)
മുടിവെട്ടുക
കൊയ്യുക
ഉത്‌പാദിപ്പിക്കുക
പൊട്ടിച്ചെടുക്കുക
തരം തിരിക്കാത്തവ (Unknown)
വെട്ടുക
ധാന്യം
വിളവ്
കൊയ്‌തെടുത്തത്
ഊറക്കിട്ടതോല്
പറിച്ചെടുക്കുക
വിളവെടുക്കുക
മുടി വെട്ട്
കൃഷി ഉല്‍പന്നം
പറ്റെ വെട്ടിയ മുടി