crawl - meaning in malayalam

നാമം (Noun)
ഇഴച്ചില്
മന്ദഗമനം
ക്രിയ (Verb)
നിരങ്ങുക
പതുക്കെയും പ്രയാസപ്പെട്ടും മുന്നോട്ടു നീങ്ങുക
പേടിച്ചു ദാസഭാവം കാണിക്കുക
നീങ്ങുക
ഇഴയുന്ന വസ്‌തുക്കളാല്‍ നിറഞ്ഞിരിക്കുക
ഉരസാഗമിക്കുക
തരം തിരിക്കാത്തവ (Unknown)
ഇഴയുക
ചുരുളുക
സമര്‍പ്പണം
ഇഴഞ്ഞു നീങ്ങുക
മന്ദം ചലിക്കുക
പതുക്കെ പോവുക