crash - meaning in malayalam
- നാമം (Noun)
- കൂട്ടിമുട്ടല്
- വീഴ്‌ചയുടെ ശബ്ദം
- സ്‌ഫോടനധ്വനി
- വാണിജ്യത്തകര്‍ച്ച
- നിര്‍ദ്ദനത്വം
- വിമാനത്തകര്‍ച്ച
- വാഹനങ്ങളുടെ കൂട്ടിയിടി
- സ്‌ഫുടനം
- മൂല്യത്തകര്‍ച്ച
- സാമ്പത്തികമാന്ദ്യം
- ക്രിയ (Verb)
- തകര്‍ന്നു വീഴുക
- പൊട്ടിക്കുക
- എന്തെങ്കിലും കാരണത്താല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലക്കുക
- പൊടിക്കുക
- ഒടിഞ്ഞുവീഴുക
- മുന്നറിയിപ്പില്ലാതെ വരുക
- പ്രവര്‍ത്തനരഹിതമാവുക
- പൊട്ടല്
- തരം തിരിക്കാത്തവ (Unknown)
- കൂട്ടിമുട്ടല്‍
- പൊട്ടല്‍
- നാശം
- തകര്‍ച്ച
- ഭേദിക്കുക
- വാഹനാപകടം
- വീഴ്ച
- സാധനങ്ങള്‍ താഴെ വീണു പൊട്ടുന്ന ശബ്ദം