concrete - meaning in malayalam

നാമം (Noun)
കോണ്‍ക്രീറ്റ്
സിമന്റും കരിങ്കല്‍ച്ചല്ലിയും മണലും കൂട്ടിയിളക്കിയ പിണ്‌ഡം
വിശേഷണം (Adjective)
ഘനീഭൂതമായ
ഇന്ദ്രിയഗോചരമായ
തരം തിരിക്കാത്തവ (Unknown)
മൂര്‍ത്തമായ
ഭൗതികമായ
കട്ടിയായ
പ്രത്യക്ഷമായ
കട്ടിയുള്ള
കൊണ്‍ക്രീറ്റു കൊണ്ടുണ്ടാക്കപ്പെട്ട