committee - meaning in malayalam

നാമം (Noun)
കാര്യാലോചനസഭ
പ്രത്യേകമായി നിയമിക്കപ്പെട്ട സമിതി
നിര്‍വ്വാഹകസംഘം
ചില പ്രത്യേക ദൗത്യങ്ങള്‍ക്കായി ഒരു സംഘത്തില്‍ നിന്നും തിരഞ്ഞെടുത്തു നിയമിക്കപ്പെട്ട സഭ
കാര്യ വിചാരണ സഭ
തരം തിരിക്കാത്തവ (Unknown)
സമിതി
അന്വേഷണ സമിതി
ഒരു പ്രത്യേക കാര്യത്തിനായി ചുമതലപ്പെടുത്തുന്ന സമിതി
കമ്മിറ്റി