command - meaning in malayalam

നാമം (Noun)
ആവശ്യമുള്ള പ്രവൃത്തി ചെയ്യുന്നതിനായി കീബോര്‍ഡ്‌ മുഖേന കൊടുക്കുന്ന നിര്‍ദ്ദേശം
ആദേശം
നിര്‍ദേശം
കല്‌പന
ക്രിയ (Verb)
കല്‍പനനല്‍കുക
സേനാനായകത്വം വഹിക്കുക
സ്വാധീനമാക്കുക
കൈവശം ഉണ്ടായിരിക്കുക
ആദേശിക്കുക
കല്‌പിക്കുക
സേനാനായികത്വം വഹിക്കുക
തരം തിരിക്കാത്തവ (Unknown)
ആജ്ഞാപിക്കുക
ശാസന
അധികാരം
ആധിപത്യം
ആജ്ഞ
ഉത്തരവ്
നിയമിക്കുക
നിയന്ത്രണം
സ്വാധീനം
ആവശ്യപ്പെടുക
ഉത്തരവുകൊടുക്കുക
കല്പിക്കുക
അധിപനായിരിക്കുക