code - meaning in malayalam

നാമം (Noun)
നിയമഗ്രന്ഥം
ധര്‍മ്മസംഹിത
നീതി ശാസ്‌ത്രം
സാങ്കേതിക നിയമപദ്ധതി
ഗൂഢാര്‍ത്ഥപദസഞ്ചയം
കോഡ്
സംജ്ഞാതസംഗ്രഹം
ക്രിയ (Verb)
ഗൂഢഭാഷയിലാക്കുക
രഹസ്യഭാഷയിലെഴുതുക
ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ആകത്തക്കവണ്ണം നിര്‍ദ്ദേശങ്ങള്‍ സൃഷ്‌ടിക്കുക
തരം തിരിക്കാത്തവ (Unknown)
നിയമാവലി
ഗൂഢാര്‍ത്ഥ പദസഞ്ചയം
രഹസ്യചിഹ്നാവലി
സന്ദേശങ്ങള്‍ അയയ്ക്കുന്ന സന്പ്രദായം