coast - meaning in malayalam
- നാമം (Noun)
- തീരം
- സമുദ്രത്തെ തൊട്ടുകിടക്കുന്ന ഭൂമി
- ക്രിയ (Verb)
- യന്ത്രം പ്രവര്‍ത്തിപ്പിക്കാതെ സഞ്ചരിക്കുക
- യന്ത്രം പ്രവര്‍ത്തിപ്പിക്കാതെ സൈക്കിളിലോ കാറിലോ കുന്നിറങ്ങി വരിക
- തരം തിരിക്കാത്തവ (Unknown)
- തീരപ്രദേശം
- ആപത്തോ പ്രതിബന്ധമോ നീങ്ങിയിരിക്കായാണ്
- അതിര്‍ത്തി
- കടല്‍ക്കര
- സമുദ്രതീരം
- കടലോരം