climb - meaning in malayalam

നാമം (Noun)
കയറേണ്ട സ്ഥലം
കയറാന്‍ എടുക്കുന്ന സമയം
ക്രിയ (Verb)
പിടിച്ചുകയറ്റുക
മേല്‍പോട്ടുയരുക
ആരോഹണം ചെയ്യുക
ഉല്‍ക്കര്‍ഷം പ്രാപിക്കുക
പടര്‍ന്നു കയറുക
പിടിച്ചു കയറുക
പറ്റിക്കയറുക
ഉപരിഗമനം ചെയ്യുക
തരം തിരിക്കാത്തവ (Unknown)
കയറ്റം
ഉയരുക
ആരോഹണം ചെയ്യുക
കേറുക
ക്ലേശങ്ങള്‍ തരണംചെയ്ത് കേറുക