clamp - meaning in malayalam
- നാമം (Noun)
- സംയോജകബന്ധം
- പാദാഘാദം
- ക്ലാമ്പ്
- ഇറുക്കിപ്പിടിക്കുന്ന സാധനം
- ക്രിയ (Verb)
- കീലകം കൊണ്ട് ബന്ധിക്കുക
- അമര്‍ത്തിപിടിക്കുക
- അമര്‍ത്തിപ്പിടിക്കുക
- പട്ടയിട്ടുറപ്പിക്കുക
- തരം തിരിക്കാത്തവ (Unknown)
- പട്ട
- കീലകം
- കെട്ട്
- സാധനങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന തടി അല്ലെങ്കില്‍ ലോഹദണ്ഡ്
- വസ്തുക്കള്‍ പിടിക്കുന്നതിനുള്ള ഏതെങ്കിലും ഉപകരണം
- ക്ലാന്പ്
- ബലമായി ചവുട്ടിയുള്ള നടത്തം