civilization - meaning in malayalam
- നാമം (Noun)
- പരിഷ്‌ക്കാരം
- സാമൂഹിക വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടം
- സംസ്‌ക്കാരം
- നാഗരികത്വം
- ആധുനികസമൂഹം നല്കുന്ന സുഖസൗകര്യങ്ങള്
- തരം തിരിക്കാത്തവ (Unknown)
- ആധുനികസമൂഹം നല്കുന്ന സുഖസൗകര്യങ്ങള്‍
- സഭ്യത
- നാഗരികത
- ഒരു പ്രത്യേക ഭൂവിഭാഗത്ത് പ്രത്യേക കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ജനത
- അവരുടെ സംസ്കാരം
- ജീവിതരീതി മുതലായവ