circuit - meaning in malayalam

നാമം (Noun)
പരിഭ്രമണം
അധികാരമണ്‌ഡലം
വൈദ്യുതിയുടെ പൂര്‍ണ്ണമായ പ്രവാഹപരിക്രമണം
നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ കോടതി കൂടി കേസുകളുടെ തീര്‍പ്പ്‌ കല്‍പ്പിക്കുവാന്‍ ന്യായാധിപന്മാര്‍ നടത്തുന്ന യാത്ര
തരം തിരിക്കാത്തവ (Unknown)
വലയം
പര്യടനം
പ്രദക്ഷിണം
സഞ്ചാരം
പരിധി
ആവൃത്തി
മണ്ഡലം
വൈദ്യുതിയുടെ പ്രവാഹപാത