chip - meaning in malayalam

നാമം (Noun)
അതിസൂക്ഷ്‌മമായ ഇലക്‌ട്രാണിക്‌ സര്‍ക്യൂട്ട്‌ ഉള്ളതും സിലിക്കണ്‍ തരികള്‍കൊണ്ട്‌ നിര്‍മ്മിച്ചിരിക്കുന്നതുമായ കമ്പ്യൂട്ടറിലെ ഒരു സംവിധാനം
പാത്രത്തിലും തടിയിലും മറ്റും ഒരു ചെറിയ തുണ്ട്‌ അടര്‍ന്നു പോയ ഭാഗം
ക്രിയ (Verb)
നുറക്കുക
തുണ്ടുകളാക്കുക
ഖണ്‌ഡിക്കുക
പൊട്ടിപ്പോവുക
ചെറിയ തുണ്ട്‌ ചെത്തി അടര്‍ത്തുക
തരം തിരിക്കാത്തവ (Unknown)
ചെത്തിക്കുറയ്‌ക്കു
കഷണം
നുറുക്കുക
ചെത്തുക
പൂളുക
പാത്രത്തിലും തടിയിലും മറ്റും ഒരു ചെറിയ തുണ്ട് അടര്‍ന്നു പോയ ഭാഗം
ഉരുളക്കിഴങ്ങ്
ചെറുകഷണങ്ങളായി വെട്ടുക