chatter - meaning in malayalam
Meanings for chatter
- noun
- അപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള വെറും സംസാരം
- കലപില ശബ്‌ദം
- ചിലയ്‌ക്കുന്നതു പോലത്തെ സംസാരം
- ജല്‌പനം
- നര്‍മ്മസംഭാഷണം
- പ്രലപനം
- വെടിപറച്ചില്
- വെറും സംസാരം
- verb
- ഇടവിടാതെ സംസാരിക്കുക
- കിലുകിലാരവം പുറപ്പെടുവിക്കുക
- ചിലയ്‌ക്കുക
- പല്ല് കൂട്ടിയിടിക്കുക
- വിടുവാ പറയുക
- വിശേഷാല്‍ കാര്യമൊന്നുമില്ലാതെ സംസാരിക്കുക
- ശൈത്യം കൊണ്ട് പല്ലു കടിക്കുക
- unknown
- അലസഭാഷണം
- കിലുകിലാരവം
- കിളികളുടെ കിലുകിലാരവം
- ചിലയ്ക്കുക
- ജല്പിതം
- പല്ലുകള്‍ കൂട്ടിയിടിക്കുക
