vanmaram

chat - meaning in malayalam

Meanings for chat

noun
അനൗപചാരിക സംഭാഷണം
ഇന്റര്‍നെറ്റിലൂടെ ടൈപ്പ്‌ ചെയ്‌തോ അല്ലാതെയോ ഒരു കൂട്ടം ആളുകള്‍ പരസ്‌പരം സംഭാഷണം നടത്തുന്ന രീതി
വൃഥാഭാഷണം
വെടിപറയല്
verb
നര്‍മ്മസല്ലാപം നടത്തുക
വൃഥാകഥനം ചെയ്യുക
unknown
അതുമിതും പറയുക
നര്‍മ്മസല്ലാപം
വെടിപറയുക
സംസാരിക്കുക
സല്ലപിക്കുക
സല്ലാപം