charter - meaning in malayalam

നാമം (Noun)
കരണം
സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന അവകാശപത്രം
വിമാനം വാടകയ്‌ക്കെടുക്കല്
ക്രിയ (Verb)
സ്വന്തം ആവശ്യത്തിനു വേണ്ടി വിമാനമോ കപ്പലോ വാടകയ്‌ക്ക്‌ എടുക്കുക
തരം തിരിക്കാത്തവ (Unknown)
പ്രമാണപത്രം
അവകാശപത്രം
രേഖ
പ്രമാണം
അധികാരപത്രം
നീട്ട്
നിയമപത്രം