cell - meaning in malayalam
Meanings for cell
- noun
- ആശ്രമത്തിലേയോ കരാഗൃഹത്തിലെയോ ചെറുമുറി
- ജൈവവസ്‌തുവിന്റെ ഏറ്റവും ചെറിയ ഘടകം
- ഡാറ്റയോ ഫയലോ സൂക്ഷിക്കുന്നതിനുള്ള സ്ഥലം
- തേനീച്ചക്കൂട്ടിലെ ഒരറ
- മെമ്മറിയുടെ ഒരു ഭാഗം
- രഹസ്യസങ്കേതം
- വിപ്ലവകക്ഷികളുടെ ചെറുഘടകം
- വൈദ്യുതീകോശം
- ശരീരകോശം
- unknown
- അറ
- കോശം
- ഗുഹ
- ചെറിയ അറ
- ജയിലറ
- മഠം
